EP #39 - ഇബ്നു ബത്തൂത്തയുടെ നാട്ടിലൂടെ ഒരു യാത്ര, Road Trip in Tangier, Morocco, Part 3

246 Views
Published
ലോക പ്രസിദ്ധനായ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ജന്മ നാടായ മൊറോക്കോയിലെ ടാഞ്ചിയറിലാണ് ഞങ്ങൾ ഇപ്പോൾ. സ്പെയിനിനോട് അടുത്ത് കിടക്കുന്ന ആഫ്രിക്കൻ രാജ്യം. ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ യൂറോപ്പ്. ഇബ്‌നു ബത്തൂത്തയുടെ കബറിടം കാണാനായി പോയെങ്കിലും ലോക്ക് ഡൗൺ തുടങ്ങാറായതിനാൽ കാണാൻ സാധിച്ചില്ല. #techtraveleat #morocco

EP #39 - ഇബ്നു ബത്തൂത്തയുടെ നാട്ടിലൂടെ ഒരു യാത്ര, Road Trip in Tangier, Morocco, Part 3

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
Category
Cities Tangier
Be the first to comment